കുട്ടിയുടെ കണ്ണിലൂടെ.my diary.khaleelshamras

ജനിച്ചുവീണ
കുട്ടിയുടെ
ആകാംക്ഷയോടെ
ഓരോ പുതിയ
നിമിഷത്തിലേക്കും
നോക്കുക.
നിനക്ക് സംതൃപ്തിയും
സന്തോഷവും
അറിവും നൽകിയ
ഇനിയും
നിന്റെ ദൃഷ്ടിയിൽ
പതിഞ്ഞിട്ടില്ലാത്ത
ഒരുപാട് പുതിയ
കാഴ്ചകൾ അവിടെ കാണാം.


Popular Posts