നിന്റെ ലോകം.my diary.khaleelshamras

നിന്റെ ചീത്ത മനോഭാവം,
നിന്റെ നെഗറ്റീവായ വിശ്വാസങ്ങൾ
മാറ്റാൻ തയ്യാറായാൽ
നിന്റെ ലോകം
നിനക്ക് അനുയോജ്യമായി
മാറും.
നിന്റെ പുറം ലോകത്തെ മാറ്റാൻ ശ്രമിക്കാതെ
നിന്റെ അകം ലോകത്തെ
മാറ്റാൻ തയ്യാറാവുക.


Popular Posts