Tuesday, December 19, 2017

മായുന്ന ലോകം.my diary.khaleelshamras

കാലം എല്ലാത്തിനേയും
മാച്ചുകളഞു കൊണ്ടിരിക്കുകയാണ്.
ഒന്നിനേയും
സ്ഥിരമായി നിൽക്കാൻ
കാലം അനുവദിക്കില്ല.
ഒന്നിനേയും മാച്ചുകളയാതിരിക്കാൻ
കാലത്തിനാവില്ല.
നിന്നെ സ്വസ്ഥവും അസ്വസ്ഥമാക്കുന്ന
ജീവിത രംഗങ്ങളും കേവലം മാഞ്ഞു കൊണ്ടിരിക്കുന്ന ചിത്രങ്ങൾ മാത്രമാണ്.
അവസ്ഥിതമാണ് എന്ന തെറ്റിദ്ധാരണയാണ്
പലപ്പോഴും
അതിലേക്ക്
മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ
നിന്നെ പ്രേരിപ്പിക്കുന്നത്.


ഇലക്ട്രോൺ മൈക്രോസ്കോപ്പി കാഴ്ചശക്തി

ഇലക്ട്രോൺ മൈക്രോസ്കോപ്പ് പോലെ ഒരു കാഴ്ച്ച ശക്തിയായിരുന്നു മനുഷ്യന് ലഭിച്ചിരുന്നതെങ്കിൽ തീർച്ചയായും മനുഷ്യൻ മനുഷ്യനെ പോലും കാണാൻ കഴിയില...