പോസിറ്റീവ് ധർമ്മം.my diary.khaleelshamras

സമാധാനമുള്ള ആത്മാവ്.
കാരുണ്യവും ദയയും
നിറഞ്ഞ പ്രവർത്തി.
എല്ലാവരോടും നീധി.
സമയത്തിന് മൂല്യം നൽകുക.
അറിവുകൾ അന്വേഷിച്ചു
കൊണ്ടിരിക്കുക.
ഉള്ളിലെ സമാധാനം
കാത്തു സൂക്ഷിക്കുക.
ക്ഷമ കൈകൊള്ളുക.
പ്രപഞ്ചത്തെ
മൊത്തം നിയന്ത്രിക്കുന്ന
ദൈവത്തിൽ
ഉറച്ച വിശ്വാസം.
അങ്ങിനെ നീളുന്ന
പോസിറ്റീവുകൾ
മാത്രമുള്ള
വിശ്വാസങ്ങളാണ്
നിന്റെ ധർമ്മം.
അത് നിന്റെ
പ്രവർത്തികളിൽ
പ്രതിഫലിക്കണം.


Popular Posts