സാമൂഹിക സേവനം.my diary.khaleelshamras

നിന്റെ
ഒരു വാക്കിനോ
നോട്ടത്തിനോ
പ്രവർത്തിക്കോ
മറ്റൊരു വ്യക്തിയുടെ
മനസ്സിൽ
നൻമയുടെ വസന്തം
സൃഷ്ടിക്കാൻ
കഴിഞ്ഞാൽ
അതാണ്
ഏറ്റവും
നല്ല സാമൂഹിക സേവനം.
മറിച്ചാണെങ്കിൽ
അതാണ്
ഏറ്റവും
വൃത്തികെട്ട ക്രൂരത.


Popular Posts