രക്ഷിതാക്കളും കുട്ടികളും.my diary.khaleelshamras

കുട്ടികൾ
വലുതാവുന്നതറിയാത്ത
ഒരു വർഗ്ഗമാണ്
രക്ഷിതാക്കൾ.
രക്ഷിതാക്കൾക്ക്
എത്ര മുതിർന്നാലും
കുട്ടികൾ
കുട്ടികൾ തന്നെയായിരിക്കും.
കുട്ടികൾ മുതിർന്നു
വരുന്നു എന്ന സത്യം
രക്ഷിതാക്കളും
ഞങ്ങൾ രക്ഷിതാക്കൾക്ക്
ഇപ്പോഴും
കുട്ടികൾ തന്നെയാണ്
എന്ന സത്യം
മുതിരുമ്പോൾ
കുട്ടികളും
അറിയാതെ പോവരുത് .


Popular Posts