പേടിയുടെ അടിമകൾ.my diary.khaleelshamras

മനുഷ്യ ശരീരങ്ങൾ
തമ്മിലുള്ള
തർക്കങ്ങൾ
ഇന്ന് കുറവാണ്.
പക്ഷെ മനുഷ്യ
മനസ്സുകൾ
തമ്മിലാണ്
പ്രശ്നം.
ആരൊക്കെയോ
മറ്റുള്ളവരെ
മനസ്സിൽ പേടിപ്പിക്കുന്നു.
ആരൊക്കെയോ
ആ പേടി ഏറ്റു വാങ്ങുന്നു.
അങ്ങിനെ
പേടിപ്പിച്ചവനും
പേടിച്ചവനും
തങ്ങളുടെ
മനസ്സമാധാനവും
സന്തോഷവും
പേടിയെന്ന
ഭീകരനു മുന്നിൽ
അടിയറവു വെക്കുന്നു.


Popular Posts