Thursday, December 14, 2017

ഊർജ്ജത്തിന്റെ കണ്ണിലൂടെ.my diary.khaleelshamras

നിന്നിലെ ആറ്റത്തിന്റെ
അല്ലെങ്കിൽ
ആറ്റത്തേയും
വിഭജിച്ചാൽ രൂപപ്പെടുന്ന
ഊർജ്ജത്തിന്റെ
കണ്ണിലൂടെ
കാണുക,
കേൾക്കുക
അനുഭവിക്കുക.
നീയും
പ്രകൃതിയും
അന്തരീക്ഷവും
തോളോട് തോൾ ചേർന്ന്
ഒന്നായി നിൽക്കുന്ന
അവസ്ഥ അപ്പോൾ
അനുഭവിച്ചറിയാൻ
കഴിയും.


https://youtu.be/_UjTVGr3718