ഭരണമാറ്റം.my diary.khaleelshamras

ലോകത്തെ
ഭരണമാറ്റങ്ങളോ,
സാമൂഹിക ചലനങ്ങളോ
അല്ല നിന്നെ
അസ്വസ്ഥനാക്കേണ്ടത്.
മറിച്ച് നിനക്കുള്ളിലെ
നെഗറ്റിവായ
വിശ്വാസങ്ങളും
കാഴ്ച്ചപ്പാടുകളും
മനോഭാവങ്ങളുമാണ്
നിന്നെ അസ്വസ്ഥനാക്കേണ്ടത്.
അസ്വസ്ഥതയിൽ സമ്പൂർണ്ണ സ്വസ്ഥത യിലേക്കുള്ള മാറ്റമാണ്
നീ രൂപപ്പെടുത്തേണ്ടത്.


Popular Posts