ബോധമെന്ന ഭരണാധികാരി.my diary.khaleelshamras

ലോകത്തെ
ഏറ്റവും ശക്തനായ
ഭരണാധികാരി
നിന്റെ ബോധമാണ്.
ജീവനാവുന്ന
സിംഹാസനത്തിലിരുന്ന്
നിന്റെ ചിന്തകളും
പ്രവർത്തികളും
വാകാരങ്ങളുമൊക്കെയാവുന്ന
പ്രജകളെ ഭരിക്കേണ്ട
ഭരണാധികാരി.


Popular Posts