നിന്റെ മൂല്യം.my diary.khaleelshamras

നിന്റെ മൂല്യമെന്നത്
നീ സ്വയം നിനക്കു കൽപ്പിക്കുന്ന മൂല്യമാണ്.
ഓരോ വ്യക്തിയുടേയും
മൂല്യം അവരവർ
സ്വയം കൽപ്പിക്കുന്ന
മുല്യമാണ്.
അല്ലാതെ മറ്റൊരാൾ
കൽപ്പിക്കുന്നതല്ല.


Popular Posts