ചെറിയ ഭൂമിയും വലിയ ബോധവും.my diary.khaleelshamras

ഈ ഭൂമിയും
അതിന്റെ അന്തരീക്ഷവും
നിനക്കുള്ളതാണ്.
പക്ഷെ നീയെന്ന
അനന്തബോധത്തിന്
മുന്നിലെ
ചെറിയൊരു കണിക മാത്രമാണ്
നിനക്കായി
നില നിൽക്കുന്ന
ഈ ഭൂമി.
അതുകൊണ്ട്
ഈ ഒരു ഭൂമിയിലെ
ഏതൊരു പ്രശ്നത്തേയും
നിന്റെ അനന്തബോധത്തെ
പിടിച്ചുകുലുക്കാൻ
കാരണമാകരുത്.


Popular Posts