പ്രകാശമല്ല സൂര്യൻ.my diary.khaleelshamras

പ്രകാശമല്ല
സൂര്യൻ.
അത് അതിന്റെ
ഉൽപ്പന്നം മാത്രമാണ്.
അതുപോലെ
പെരുമാറ്റമല്ല
മനുഷ്യൻ.
പെരുമാറ്റം മോശമായി
എന്നതുകൊണ്ട്
മനുഷ്യൻ മനുഷ്യനല്ലാതാവുന്നില്ല.


Popular Posts