സംതൃപ്തിയും സന്തോഷവും.my diary.khaleelshamras

ഓരോ
നിമിഷത്തിലും
നീയേതു പ്രവർത്തിയിലായാലും
ഏതു ചിന്തയിലായാലും
അതിൽ നിന്നും
സംതൃപ്തിയും
സന്തോഷവും
കണ്ടെത്തുക.
അല്ലാതെ
അവ കണ്ടെത്താനായി
മറ്റൊരു സാഹചര്യത്തിനായി
കാത്തിരിക്കരുത്.
കാരണം സംതൃപ്തിയും
സന്തോഷവും
നീ കൂടെ കൊണ്ടുനടക്കേണ്ട
ഒന്നാണ്.


Popular Posts