ദാമ്പത്യത്തിലെ സുഖവും തർക്കവും.my diary.khaleelshamras

ഒരു മനുഷ്യൻ
ഈ ഭൂമിയിൽ
ഏറ്റവും കൂടുതൽ
സുഖം അനുഭവിക്കുന്നത്
തന്റെ ദാമ്പത്യ ജീവിതത്തിലാണ്.
എന്നാൽ
ഒരു മനുഷ്യൻ
ഏറ്റവും കൂടുതൽ
തർക്കങ്ങൾക്ക്
വിധേയനാവുന്നതും
ദാമ്പത്യ ജീവിതത്തിലാണ്.
ഏതൊരു പോസിറ്റീവിനേറെയും
മറ്റേ അറ്റം
നെഗറ്റീവാണ്.
ഈ ഒരു നിയമം
സമൂഹത്തിലെ
ഓരോ ബന്ധത്തിലും
ബാധകമാണ്.


Popular Posts