നല്ല ലോകം.my diary.khaleelshamras

നല്ലൊരു ലോകത്തെ
പ്രതിക്ഷിക്കരുത്.
കാരണം ലോകം
എന്നും നല്ലതാണ്.
അതിനെ നന്നാക്കേണ്ട
ആവശ്യമില്ല.
പക്ഷെ നന്നാക്കേണ്ടതും
പുതുക്കേണ്ടതും
നിന്നെയാണ്.
നല്ല നിനക്കേ
നല്ല ലോകത്തെ
കണ്ടും കേട്ടും അനുഭവിച്ചും
അറിയാൻ കഴിയൂ.
ചീത്ത നിന്റെ
പ്രതിഫലനമാണ്
ചീത്ത ലോകം.


Popular Posts