പഠനം.my diary.khaleelshamras

ഇഷ്ടമുള്ള വിഷയത്തിൽ
ശ്രദ്ധിക്കുക.
പഠനം ശ്രദ്ധയാണ്.
അതു ഓർക്കുക .
ഓർത്തത് ആവർത്തിക്കുക.
വീണ്ടും പഠിക്കുക.
പഠിച്ചത് പകർത്താനും
പങ്കുവെക്കാനും
ശക്തമായ ഉൾപ്രേരണ
ഉണ്ടാക്കിയെടുക്കുക.
അങ്ങിനെ അറിവ് നേടലായി
നിന്റെ ജീവിതത്തെ
മാറ്റുക.


Popular Posts