ലോകത്ത് സംഭവിക്കുന്നത്.my diary.khaleelshamras

ലോകത്ത്
സംഭവിക്കുന്നതൊന്നും
നിന്റെ ആന്തരിക ലോകത്തെ
പിടിച്ചു കുലുക്കാനല്ല.
നിന്റെ ജന്മ സ്വത്തായ
മനശ്ശാന്തി
നശിപ്പിക്കാനുമല്ല.
അവ നിനക്ക്
നല്ല പാഠങ്ങളും
അതിലൂടെ
സംതൃപ്തകരമായ
മാനസികാവസ്ഥകൾ
സൃഷ്ടിക്കാനും വേണ്ടി മാത്രമാണ്.


Popular Posts