ആധുനിക സൽക്കാരം.my diary.khaleelshamras

ജോലി ചെയ്തും
നടന്നും വന്ന
മനുഷ്യനെ
ഇരുത്തിയും ഭക്ഷണം കഴിപ്പിച്ചും
സ്വീകരിക്കേണ്ട
പഴയ കാലമല്ല ഇത്
മറിച്ച്
ഇരുന്നിരുന്നും
അമിത ഭക്ഷണം കഴിച്ചും
അനാരോഗ്യവും ആയി വരുന്ന
മനുഷ്യരെ
നടത്തിപ്പിച്ചും
കുറച്ചു ആരോഗ്യകരമായ ഭക്ഷണം നൽകിയും
സൽക്കരിക്കേണ്ട
ആധുനിക കാലമാണ് ഇത്.


Popular Posts