ഐക്യത്തിന്റെ പ്രേരണ.my diary.khaleelshamras

പരസ്പരസ്നേഹത്തിന്റെ
കൈമാറ്റമാണ്
ഐക്യം.
ഐക്യത്തിന്റെ ഫലം
സമാധാനമാണ്.
ഒരിക്കലും ഐക്യത്തിന്റെ
പ്രേരണ
മറ്റാരോടോ ഉള്ള ശത്രുതയോ
വിദ്വേഷമോ അവരുത്.
അതിന്റെ ഫലം
ഐക്യത്തിലൂടെ
വൈകാരികതകളുടെ
കൈമാറ്റമാവും.


Popular Posts