വ്യത്യസ്ത അണികൾ. My diary.khaleelshamras

ഒരേ ആദർശത്തിൽ
വിശ്വസിക്കുന്നു
എന്നതല്ല.
മറിച്ച് എത്
തരം മാനസികാവസ്ഥകൾ
തങ്ങളുടെ അണികളിൽ
സൃഷ്ടിക്കുന്നു എന്നതാണ്
ഒരോ സംഘടനയെയും വ്യത്യസ്തമാക്കുന്നത്.
ചിലർ സ്നേഹസമ്പന്നരായ
ക്ഷമയുള്ള
വികസിപ്പിക്കുമ്പോൾ
മറ്റ് ചിലർ
വൈകാരികമായ
ക്ഷമ നഷ്ടപ്പെട്ട
അണികളെ സൃഷ്ടിക്കുന്നു.
നീ നിലനിൽക്കുന്ന
ഒരു സാമൂഹിക കൂട്ടായ്മയുയും
നിന്നിൽ സൃഷ്ടിക്കുന്ന മാനസികാവസ്ഥകൾ
വിലയിരുത്തുക.


Popular Posts