മാറുന്ന നീ.my diary.khaleelshamras

ഓരോ നിമിഷവും
ഒരുപാടൊരുപാട്
അക്കങ്ങൾക്ക് നിന്റെ ശരീരം വിധേയമാകുന്നു.
കോശങ്ങൾ മാറുന്നു,
അറ്റങ്ങൾ മാറുന്നു
ഊർജ്ജങ്ങൾ മാറുന്നു.
നിൻറെ ചിന്തകളേയും
അറിവിനേയും
കൂടുതൽ
ഫലപ്രദമായ അവസ്ഥകളിലേക്ക്
മാറ്റം വരുത്തുക
എന്നതാണ് നിനക്ക്
ചെയ്യാനുള്ളത്.


Popular Posts