ലക്ഷ്യം.my diary.khaleelshamras

വ്യക്തമായ ലക്ഷ്യം
നിർണ്ണയിക്കുക.
അവ എഴുതിവെക്കുക
ആദ്യചുവട് വെയ്പ്പ്
ഇപ്പോൾ
തന്നെ നിർവ്വഹിക്കുക.
ഓരോ ചെറിയ ചുവടുവെയ്പ്പിലും
ആത്മ സംതൃപ്തിയുടെ
സമ്മാനങ്ങൾ നൽകി
പ്രോൽസാഹിപ്പിക്കുക.
അലോകനങ്ങൾക്ക്
ചെവികൊടുക്കുക.


Popular Posts