നിന്റെ സമയം.my diary.khaleelshamrad

നിന്റെ സമയം
എന്തിനൊക്കെ
ചിലവഴിക്കുന്നു
എന്നത്
വിലയിരുത്തുക.
ഓരോ ജീവിക്കുന്ന
മനുഷ്യനും
ലഭിക്കുന്ന
ഏറ്റവും വിലപ്പെട്ട
സമ്മാനമാണ്
സമയം.
അവ പാഴാക്കി കളയരുത്.
ഏറ്റവും മൂല്യമുള്ള
എന്തെങ്കിലും
പ്രവർത്തിക്കാനും
ചിന്തിക്കാനും
നിന്റെ സമയം
വിനിയോഗിക്കുക.
നിനക്കും
കുടുംബത്തിനും
സമൂഹത്തിനും
ഉപകാരപ്രദമായ രീതിയിൽ.


Popular Posts