ഐക്യം രൂപപ്പെടേണ്ടത്.my diary.khaleelshamrad

മനുഷ്യ കൂട്ടായ്മകൾ
തമ്മിലുള്ള ഐക്യം
ഇതിലും ശത്രു കേന്ദ്രീകൃതം ആവരുത്.
അത് കൂട്ടായ്മകളിലെ  മനുഷ്യർക്കിടയിൽ
നെഗറ്റീവായ വൈകാരികതകൾ
ഉൽപ്പാദിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളു.
ഐക്യം സ്നേഹത്തിന്റെ
കൈമാറ്റമാവണം.
അല്ലാതെ വിദ്വേഷത്തിന്റെ
കൈമാറ്റം ആയി മാറരുത്.
അത് സമാധാനവും ഭക്തിയും
ഇല്ലാത്ത
ഒരുപറ്റം മനുഷ്യരെ
സൃഷ്ടിക്കും.


Popular Posts