മാനവിക സൗഹാർദ്ദം. My diary.khaleellshamras

മാനവിക സൗഹാർദം
ഒരിക്കലും നഷ്ടപ്പെടാൻ പോകുന്നില്ല.
മരണം സൗഹാർദം
എന്നാൽ
ഒരു മനുഷ്യൻ
തന്റെ സ്നേഹത്തെ
മറ്റൊരാൾക്ക്
പങ്കുവെക്കലാണ്.
സ്നേഹമെന്നാൽ
മനുഷ്യന്റെ അസ്തിത്വമാണ്.
വൈകാരികവും മാനസികവുമായ വൈകല്യങ്ങളില്ലാത്ത
മനുഷ്യനാണ്
സ്നേഹം.


Popular Posts