വ്യത്യസ്ത വിശ്വാസം.my diary.khaleekshamras


ഓരോ മനുഷ്യനും
വ്യത്യസ്തമായ
ജീവനാണ്
അനുഭവിക്കുന്നതെന്ന
പോലെ
ഓരോ മനുഷ്യന്റേയും
വിശ്വാസം
തികച്ചും വ്യത്യസ്ഥമാണ്.
സമുഹത്തിൽ
നിലനിൽക്കുന്ന
ഒരേ വ്യവസ്ഥയിൽനിന്നും
വിശ്വാസത്തിന്റെ
മാർഗ്ഗരേഖകൾ
കണ്ടെത്തിയാൽ പോലും
വിശ്വാസം വ്യത്യസ്തമാണ്.
ഈ തിരിച്ചറിവ് മാത്രംമതി
ഒരുപാട് തർക്കങ്ങൾ ഒരു
ഒഴിവാക്കാൻ.


Popular Posts