ജീവനുള്ള നീ.mybdiary.khaleelshanras

ജീവനുള്ള നീ
ഈ ഒരു നിമിഷത്തിലെ മാത്രം യാഥാർത്ഥ്യം ആണ്.
ഇന്നലെകളിലെ  നീ മരിച്ചുപോയി.
നാളുകളിലെ നീ
വെറും ശൂന്യതയാണ്.
മരണമെന്ന ശൂന്യത.
ഈ നിമിഷത്തിലെ ജീവനളള
നീയെന്ന  യാഥാർത്ഥ്യത്തെ
ഫലപ്രദമായി വിനിയോഗിക്കുക.


Popular Posts