അവരിൽ നിന്നും പഠിക്കുക.mybdiary.khaleelshamras

നിനക്കു മുന്നിൽ വരുന്നവരെല്ലാം
ഓരോ ഗുരുക്കന്മാരാണ് .
എല്ലാവരിൽ നിന്നും എന്തെങ്കിലുമൊക്കെ
പഠിക്കാൻ ഉണ്ടാവും .
അവരിൽ നിന്നും പഠിക്കുക.
നല്ലത് പകർത്തുക.

Popular Posts