വിസർജ്യവസ്തുക്കൾ തിന്നുന്നവർ.my diary.khaleelshanras

സത്യം അറിയാതെ,
അറിയാൻ ശ്രമിക്കാതെ
വിമർശിച്ചുകൊണ്ടിരിക്കുന്നവർ
വിമർശിച്ച് കൊണ്ടിരിക്കുന്നതിൻറെ
വിസർജ്യവസ്തുക്കൾ
ഭക്ഷിക്കുന്നവരാണ്.
അവർ എന്തൊന്നിനെ വിമർശിക്കുന്നുവോ
അതിന്റെ നെഗറ്റീവായ
അടിമയാണ്.
എന്റെ വിലപ്പെട്ട സമയം
അത്തരം വ്യക്തികൾക്കായി
വകവെച്ചു കൊടുക്കാതിരിക്കുക.


Popular Posts