സമൂഹവും വ്യക്തിയും.my diary.khaleelshanras

സമൂഹത്തിന് മനസ്സില്ല.
സമൂഹത്തിലെ വ്യക്തികൾക്കേ
മനസ്സുള്ളു.
ജീവനുള്ള മനുഷ്യരുടെ
കൂട്ടായ്മയാണ് സമൂഹം.
സാമൂഹിക വികാരങ്ങൾ
എന്നതൊന്നല്ല.
സമൂഹത്തിലെ ഓരോ വ്യക്തിയുടെയും
വികാരങ്ങൾ എന്നതൊന്നേയുള്ളൂ.
അതുകൊണ്ട് ഈ സമൂഹത്തോട് സംസാരിക്കാതെ.
മോഹത്തിന്റെ വ്യക്തികളോട്
സംസാരിക്കുക.


Popular Posts