ദുശ്ശീലങ്ങളുടെ രക്തസാക്ഷി.my diary.khaleelshamras

ദുശ്ശീലങ്ങളുടെ
രക്തസാക്ഷിയാക്കി
നിന്നെ മാറ്റാതിരിക്കുക.
ദുശ്ശീലങ്ങൾ
നൽകുന്ന സംതൃപ്തിക്ക്
പകരം
അവയുണ്ടാക്കുന്ന
അപകടാവസ്ഥകളെ
കുറിച്ചുള്ള
ചിന്തകളെ
മനസ്സിൽ നിലനിർത്തുക.
ദുശ്ശീലകൾക്കായി
പ്രേരിപ്പിക്കപ്പെടുമ്പോൾ
ശക്തമായി
വൈകാരികമായി
ആ ചിന്തകളെ
ചർച്ചകൾക്കെടുക്കുക.


Popular Posts