അടിയന്തരാവസ്ഥ. My diary.khaleelshamras

ദുശ്ശീലങ്ങൾക്ക്
അടിമയായിട്ടുണ്ടെങ്കിൽ
എത്രയും പെട്ടെന്ന്
അതിൽ നിന്നും
മോചിതനാവാൻ
അടിയന്തരാവസ്ഥ
പ്രഖ്യാപിക്കുക.
പെട്ടെന്ന് നടപടികളെടുക്കുക.
ദുശ്ശീലം നിലനിന്നാലുള്ള
അപകടാവസ്ഥകളെ
കുറിച്ച്
സ്വയം സംസാരങ്ങളായി
വലിയ ചർച്ചകൾക്ക്
തുടക്കം കുറിക്കുക.
ഓരോ ദുശ്ശീലത്തിനു മുന്നിലും
നിന്റെ നേരത്തെയുള്ള
മരണത്തെ കാണുക.


Popular Posts