നല്ല ശീലങ്ങൾ.my diary.khaleelshamras

നല്ലതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. നല്ലത് പഠിക്കുക.
പഠിച്ചത് പകർത്തുക.
പകർത്തിയത് നിലനിർത്താൻ
ശക്തമായ ഉൾപ്രേരണകൾ സൃഷ്ടിക്കുക.
ഇങ്ങനെയും നല്ല ശീലങ്ങൾ രൂപപ്പെടുത്തിയെടുക്കുക.


Popular Posts