നന്മയിലേക്ക് തിരിച്ചുപോക്ക്.my diary.khaleelshamras

ഏതൊരു ദർശനവും
വളരെ വേഗത്തിൽ
ഭൂമിയിലെ ഒരു മഹാ ഭൂരിഭാഗം
മനുഷ്യ ഹൃദയങ്ങളെയും കീഴടക്കി
അവരുടെ ജീവിത വ്യവസ്ഥയാക്കി മാറ്റിയിട്ടുണ്ടെങ്കിൽ
അതിനു പിന്നിൽ
ആ ഒരു ദർശനത്തിന്റെ
നന്മനിറഞ്ഞ,
കരുണ നിറഞ്ഞ
ഒരു വശമുണ്ട്.
ആ നന്മയിലേക്കും കരുണയിലേക്കും
ശക്തമായ ഒരു തിരിച്ചുപോക്കാണ്
അത്തരം ദർശനങ്ങളുടെ
അനുയായികൾ
ചെയ്യേണ്ടത്.


Popular Posts