Monday, November 13, 2017

ചിന്തിക്കാൻ കുറേ വിഷയങ്ങൾmy diary.khaleelshamras

ചിന്തിക്കാനായി
നല്ല വിഷയങ്ങൾ
തിരഞ്ഞെടുക്കലാണ്
ഏറ്റവും വലിയ
അറിവന്വേഷണം.
വായനയും
കേൾവിയും
നിരീക്ഷണവുമെല്ലാം
അത്തരം വിഷയങ്ങൾ
കണ്ടെത്താൻ
കാരണങ്ങളാക്കാനുള്ളതാണ്.


https://youtu.be/_UjTVGr3718