വ്യായാമം.my diary.khaleelshamras

വ്യായാമം
നിന്റെ ആരോഗ്യത്തിനും
ദീർഘായുസിനും വേണ്ട
ഏറ്റവും വിലപ്പെട്ട സമ്പാദ്യമാണ്.
ഏറ്റവും അമൂല്യമായ
ഒരു നിധി
സ്വന്തമാക്കിയ സന്തോഷത്തോടെ
ഓരോ ദിവസവും
വ്യായാമം മുറപോലെ
നിർവ്വഹിക്കുക.

Popular Posts