മനുഷ്യനെ അസ്വസ്ഥനാക്കുന്ന ചർച്ചകൾ.my diary.khaleelshamras

അടിസ്ഥാന വിഷയങ്ങളിലെ
ചർച്ചകളല്ല
മനുഷ്യനെ
അസ്വസ്ഥനാക്കുന്നത്.
മറിച്ച് തികച്ചും
അനാവശ്യ വിഷയങ്ങളിലെ
ചർച്ചകളാണ്.
അതും
തികച്ചും വൈകാരികമായ
രീതിയിൽ
പ്രതികരിച്ചു കൊണ്ട്.

Popular Posts