സാമൂഹിക പ്രേരണകൾ.my diary.khaleelshamras

ഓരോ സാമൂഹിക പ്രേരണകളും
നിന്നിലെ നന്മകളെ
ഉൽപാദിപ്പിക്കപ്പെടാൻ
വേണ്ടി മാത്രം ആകണം.
നിന്നിൽ ഫലപ്രദമായ അറിവുകളും
നല്ല മാനസികാവസ്ഥകളും
സൃഷ്ടിക്കപ്പെടാൻ വേണ്ടി മാത്രം
അവയെ കാരണമാകണം.
പ്രേരണകൾ നിന്നെ പരിഹസിക്കുന്നതും
പേടിപ്പിക്കുന്നതും
ആണെങ്കിൽ പോലും.


Popular Posts