ആത്മ യുദ്ധം.my diary.khaleelshamras

ഏറ്റവും ശക്തമായ യുദ്ധം
ഒരു മനുഷ്യ മനസ്സിലെ
ആത്മ സംഘർഷങ്ങളുടെ
യുദ്ധമാണ്.
നെഗറ്റീവ് സ്വയം
സംസാരങ്ങളായി
ഉള്ളിൽ
അരങ്ങേറുന്ന ചിന്തകളുടെ
യുദ്ധമാണ്.
അവസാനിപ്പിക്കൂ
എന്ന നിന്റെ
ഒരൊറ്റ ആക്ഞ്ഞ
മതി യുദ്ധം
അവസാനിപ്പിക്കാൻ.


Popular Posts