ശ്രദ്ധിക്കാനുള്ള വിഷയങ്ങൾ.my diary.khaleelshamras

നിനക്ക് ശ്രദ്ധയെ
കേന്ദ്രീകരിക്കാൻ
അനന്തമായ
വിഷയങ്ങൾ ഉണ്ടായിട്ടും
തികച്ചും അപ്രസക്തവും
ഹാനികരവുമായ
പലതിലേക്കും നിന്റെ ചിന്തകളെ
അല്ലെങ്കിൽ ശ്രദ്ധയെ
കേന്ദ്രീകരിച്ച് പോവുന്നു.
ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമ്പോൾ
എത്രയും പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക്
ശ്രദ്ധയെ തിരിച്ചുവിടുക.


Popular Posts