രാഷ്ട്രീയ ഉൾപ്രേരണകൾ.my diary.khaleelshamras

തന്റെ രാഷ്ട്രീയത്തെയും
വിശ്വാസത്തെയും
ഏതുതരം ഉൾപ്രേരണകൾ
സഫലമാക്കാൻ
വിനിയോഗിക്കുന്നു
എന്നതിന്റെ പ്രതികരണങ്ങളാണ്
പല സംഭവവികാസങ്ങളും.
മുമ്പു വിമർശിക്കപ്പെട്ടത്
ഇപ്പോൾ അനുകൂലിക്കപ്പെടുമ്പോൾ
അതിനു പിറകിൽ
മറ്റെന്തെങ്കിലും
ഉൾപ്രേരണ ഉണ്ടായിരിക്കും.
നിമിഷ നേരം കൊണ്ട്
രാഷ്ട്രീയ പ്രസ്ഥാനങ്ങൾ
മാറുമ്പോഴും,
ശത്രു മിത്രമാവുമ്പോഴും
ഈ ഉൾപ്രേരണകളുടെ
പ്രതിഫലനമാണ്
നടക്കുന്നത്.
അധികാരം ,പദവി, കമീഷൻ
തുടങ്ങിയ
ഒരുപാട് ഒരുപാട്
ഉൾപ്രേരണകൾ.

Popular Posts