നല്ല ഭാവനകളെ നിരീക്ഷിക്കുക.my diary.khaleelshamras

നിന്റെ മനസ്സിന്റെ കണ്ണുകൾക്ക്
ഭാവനകളെയും
അനുഭവങ്ങളേയും
വേർതിരിച്ചെടുക്കാൻ കഴിയില്ല.
ഭാവനകളിൽ നിന്നായാലും
അനുഭവങ്ങളിൽ നിന്നായാലും
ഒരേ രീതിയിലുള്ള
മാനസികാവസ്ഥകൾ സൃഷ്ടിക്കാൻ
നിന്റെ മനസ്സിനു കഴിയും.
അതുമാത്രമല്ല
മാഞ്ഞു പോയ ഓരോ അനുഭവവും
നി വീണ്ടും നിരീക്ഷിക്കുന്നത്
ഭാവനകളായിട്ടാണ്.
അതുകൊണ്ട്
നല്ല മാനസികാവസ്ഥകൾ സൃഷ്ടിക്കാൻ
നിന്റെ മനസ്സിന്റെ കണ്ണുകൾ
നല്ല ഭാവനകളെ
നിരീക്ഷിക്കാൻ തുറന്നുകൊടുക്കുക.


Popular Posts