Thursday, November 2, 2017

അവരോടൊപ്പമുള്ള നിമിഷങ്ങൾ.my diary.khaleelshamras

ഓരോ മനുഷ്യനോടൊപ്പവും
നീ പങ്കിടുന്ന
നിമിഷങ്ങൾ
അവരിൽ
ഏറ്റവും നല്ല
ഓർമ്മകൾ സൃഷ്ടിച്ച
സമയങ്ങൾ
ആക്കുക.
കാരണം
അതു പോലെ
ഒരു സമയം
അവർക്കോ നിനക്കോ
വീണ്ടും വരാൻ പോവുന്നില്ല.
നല്ല ഓർമ്മകൾ
അവരിൽ സൃഷ്ടിക്കണമെങ്കിൽ.
അവരോട് നല്ലത്
പറയണം
അർക്കായി നല്ലത്
പ്രവർത്തിക്കണം.
അവരുടെ മനസ്സിൽ
അറിവും സമാധാനവും
സൃഷ്ടിച്ച വേളകളായി
അവ മാറണം.

സത്യങ്ങളും സങ്കൽപ്പങ്ങളും.khaleelshamras

നിലനിൽക്കുന്ന സത്യങ്ങളെ പോലും സങ്കല്പങ്ങൾ ആയിട്ടാണ് നാം കാണുന്നത്. ജീവനോടെ നിലനിൽക്കുന്ന ഒരു മനുഷ്യനെ ഒരാളും ജീവനോടെ കാണുന്നില്ല മറിച്ച...