ചുവടുവയ്പ്പുകൾആസ്വദിക്കുക.my diary.khaleelshamras

നൈപുണ്യം
പ്രയത്നത്തിലൂടെ
മാത്രം കൈവരിക്കുന്ന ഒന്നാണ്.
പ്രയത്നം തന്നെയാണ്
അതിന്റെ ഫലം.
അതാണ്
നൈപുണ്യത്തിന്റെ
സന്തോഷം.
കൈവരിച്ചതിനു ശേഷം
ഫലം അനുഭവിക്കാതെ
അതിലേക്കുള്ള
ഓരോ ചുവടുവെയ്പ്പിലും
അതിന്റെ സംതൃപ്തി
ആസ്വദിക്കുക.

Popular Posts