നേതാവിന്റെ അടിമ.my diary.khaleelshamras

അടിമകൾ
ഉറച്ച വോട്ടുകളാണ്.
ഏതൊരു നേതാവും
ആഗ്രഹിക്കുന്നത്.
സ്വന്തത്തെ മറന്ന്,
കുടുംബത്തെ മറന്ന്,
എന്തിനുപരി
താൻ നിലനിൽക്കുന്ന
പ്രസ്ഥാനത്തെ പോലും
മറന്ന്
തനിക്കായി നിലനിൽക്കുന്ന
തന്റെ മാറ്റത്തിനനുസരിച്ച്
മാറുന്ന
അടിമകളെ സൃഷ്ടിക്കാനാണ്.


Popular Posts