എല്ലാവരും വ്യത്യസ്തർ.my diary.khaleelshamras

ഇവിടെ ജനിതകം
പാരമ്പര്യം
സാമൂഹികം
എന്നൊക്കെയുള്ള
പൊരുത്തങ്ങൾ ഉണ്ടെങ്കിലും
ഓരോ മനുഷ്യനും
തികച്ചും വ്യത്യസ്തമായ
പരസ്പരം
താരതമ്യം ചെയ്യാൻ പോലും കഴിയാത്ത
വ്യക്തിത്വങ്ങളാണ്.
ഓരോ വ്യക്തിക്കും
അവനവന്റേതായ
ചിന്താധാരകളും
മുൻധാരണകളും
വികാരങ്ങളും ഉണ്ട്.
എപ്പോഴും
ഈ ഒരു അറിവ്
നിലനിർത്തിക്കൊണ്ട് മാത്രമായിരിക്കണം
ഓരോ വ്യക്തിയേയും സമീപിക്കാൻ.


Popular Posts