പേടി.my diary.khaleelshamras

പേടി ആദ്യ പ്രതികരണമാണ്.
ആവർത്തിച്ചുള്ള
പേടിപ്പിക്കൽ
eപടിയെ മാച്ചുകളയും.
അതുമായി
പൊരുത്തപ്പെടും.
പിന്നെ പൊട്ടിച്ചിരിക്കാൻ
പ്രേരിപ്പിക്കും.
പേടിപ്പിക്കുന്നവന്റെ
ഉള്ളിലെ
അന്തരിക പരിവർത്തനങ്ങളെയോർത്ത്
സഹതപിക്കാൻ തുടങ്ങും.

Popular Posts