റഫറൻസ് പുസ്തകം.my diary.khaleelshamras


സ്വന്തത്തെ കുറിച്ചുള്ള
അറിവിന്റെ പുസ്തകത്തിൽ
അവരെക്കുറിച്ച് റഫർ ചെയ്യരുത്.
അവരെ കുറിച്ച് അറിയണമെങ്കിൽ
അവരുടെ ജീവിത പുസ്തകം
റഫർ ചെയ്യുക.
അങ്ങനെ മാത്രമേ അവരെ മനസ്സിലാക്കാൻ കഴിയൂ.
നിന്റെ റഫറൻസ്
പുസ്തകം വെച്ച് അവരെ മനസ്സിലാക്കുമ്പോൾ
തികച്ചും
തെറ്റായ ഒരറിവായിരിക്കും
നിനക്ക് ലഭിക്കുന്നത്.


Popular Posts