ആന്തരിക ഊർജ്ജം.my diary.khaleelshamras

നിന്റെ ആന്തരിക ലോകത്തിൽ നിന്നും
ഊർജ്ജം കണ്ടെത്തുക.
ആ ഊർജ്ജത്തെ
നല്ലൊരു
വ്യക്തി, സാമൂഹിക
ജീവിതം
രൂപപ്പെടുത്താൻ
ഉപയോഗപ്പെടുത്തുക.
പക്ഷെ നല്ല
ഊർജ്ജം
നിനക്കുള്ളിൽ
ഉൽപ്പാദിപ്പിക്കപ്പെടണമെങ്കിൽ
നിന്റെ ജീവിതം
നല്ല ആദർശങ്ങളിൽ
കേന്ദ്രീകരിക്കപ്പെട്ടതാവണം.


Popular Posts